സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്; നാളെ കണ്ണൂരും കാസർഗോഡും റെഡ് അലർട്ട്

മറ്റന്നാൾ അഞ്ച് ജില്ലകളിലും, 26ന് ഏഴ് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Update: 2025-05-23 09:46 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. നാളെ കണ്ണൂരും കാസർഗോഡും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ അഞ്ച് ജില്ലകളിലും, 26ന് ഏഴ് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്‌, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മറ്റന്നാൾ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ഇന്ന് 6 ജില്ലകളിൽ തീവ്രമഴ ലഭിച്ചേക്കും. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്‌,  കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News