Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: വിദ്യാർഥികളെ കൊണ്ട് അധ്യാപകർ പാദപൂജ നടത്തിയതിൽ എസ്എഫ്ഐ പ്രതിഷേധം. തിരുവനന്തപുരം സംസ്കൃത കോളേജിൽ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം.
പാദപൂജ ചെയ്തു നേടിയതല്ല വിദ്യാഭ്യാസമെന്നും പാടത്ത് പണിമുടക്ക് നടത്തി നേടിയതാണ് വിദ്യാഭ്യാസമെന്നും ബാനറിൽ. ഗവർണർക്കെതിരായ ബാനറും എസ്എഫ്ഐ കോളജിന് മുമ്പിൽ ഉയർത്തിയിട്ടുണ്ട്.
വാർത്ത കാണാം: