നെടുമ്പാശ്ശേരി - ഷാര്‍ജ എയര്‍ ഇന്ത്യാ വിമാനം റദ്ദാക്കി

രാത്രി പത്ത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്

Update: 2023-03-04 16:48 GMT
Advertising

എറണാകുളം: നെടുമ്പാശ്ശേരി - ഷാര്‍ജ എയര്‍ ഇന്ത്യാ വിമാനം റദ്ദാക്കി. യന്ത്ര തകരാര്‍ മൂലമാണ് വിമാനം റദ്ധാക്കിയത്. രാത്രി പത്ത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ നാളെ രാവിലെ എട്ടിന് ഷാര്‍ജയിലേക്ക് കൊണ്ടു പോകും. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News