സ്മാർട് സിറ്റി പദ്ധതി; ടീകോം കമ്പനി പിൻവാങ്ങാൻ കാരണം സർക്കാർ നടത്തിയ കരാർ ലംഘനമെന്ന് രേഖകൾ

ടീകോം സർക്കാരിന് അയച്ച കത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു

Update: 2024-12-24 04:11 GMT

തിരുവനന്തപുരം: കൊച്ചി സ്മാർട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം കമ്പനി പിൻവാങ്ങാൻ കാരണം സർക്കാർ നടത്തിയ കരാർ ലംഘനമാണെന്ന് രേഖകൾ. ടീകോം സർക്കാരിന് അയച്ച കത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. പദ്ധതി പ്രദേശത്ത് കൂടി സിൽവർ ലൈൻ അലൈന്‍മെന്‍റ് പ്രഖ്യാപിച്ചതിനെതിരെ കത്തിൽ പരാമർശമുണ്ട്. 2022 ഡിസംബർ 6ന് അയച്ച കത്തിന്‍റെ പകർപ്പാണ് പുറത്തുവന്നത്.

Updating...

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News