ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുരസ്കാരം സ്മൃതി പരുത്തിക്കാടിന്

ഈ മാസം ആറിന് കൊച്ചിയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും

Update: 2023-01-02 07:42 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുരസ്കാരം മീഡിയവണിന് . മികച്ച ടിവി അവതാരകയായി മീഡിയാവണ്‍ സീനിയര്‍ കോഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെ തെരഞ്ഞെടുത്തു. ഈ മാസം ആറിന് കൊച്ചിയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News