കായംകുളത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു

മകൻ നവജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2025-11-30 17:02 GMT

ആലപ്പുഴ: കായംകുളത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു. കായംകുളം പുല്ലുകുളങ്ങരയിലാണ് സംഭവം. നടരാജൻ, ഭാര്യ സിന്ധു എന്നിവർക്കാണ് വെട്ടേറ്റത്.

ഇന്ന് രാത്രി 9.30നാണ് സംഭവം. മകൻ നവജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് വിവരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News