കാറിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് ശേഖരം പിടികൂടി

ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവ് ഒളിപ്പിച്ചതാകാമെന്ന് പൊലീസ് പറയുന്നു

Update: 2023-07-30 12:29 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ കഞ്ചാവ് ശേഖരം കണ്ടെത്തി. പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ നിന്നാണ് അഞ്ച് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. രാത്രിയിൽ ട്രെയിനിൽ കൊണ്ടുവന്ന കഞ്ചാവ് ഒളിപ്പിച്ചതാകാമെന്ന് പൊലീസ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News