സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറഞ്ഞേക്കും; എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്

നാല് ദിവസം സാധാരണ മഴയാകും കേരളത്തിൽ ലഭിക്കുക

Update: 2022-06-01 01:19 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറഞ്ഞേക്കും. നാല് ദിവസം സാധാരണ മഴയാകും കേരളത്തിൽ ലഭിക്കുക. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തവണ മൺസൂണിന്റെ ശക്തി കുറവായിരിക്കുമെന്നാണ് പ്രവചനം.

സാധാരണ ലഭിക്കേണ്ടതിനെക്കൾ 85 ശതമാനം അധികം വേനൽ മഴ കേരളത്തിൽ ലഭിച്ചു. എല്ലാ ജില്ലയിലും ശരാശരിയിൽ അധികം വേനൽ മഴ ലഭിച്ചെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News