പാലക്കാട്ടെ വിവരങ്ങൾ അറിയില്ല, കൂടുതൽ അറിയണമെങ്കിൽ സുരേന്ദ്രനോട് ചോദിക്കണം; വി.മുരളീധരൻ

സന്ദീപ് വാര്യർ പോയത് തിരിച്ചടിയാണോ എന്ന ചോദ്യത്തിനും വി.മുരളീധരൻ മറുപടി നൽകിയില്ല

Update: 2024-11-24 06:11 GMT

തിരുവനന്തപുരം: പാർട്ടി തന്നെ ഏൽപ്പിച്ചത് മഹാരാഷ്ട്രയിലെ ചുമതലയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍.

'കേരളത്തിൽ പ്രചാരണത്തിന് പോയതിനപ്പുറം തനിക്കൊന്നും അറിയില്ല. കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോട് ചോദിക്കണം'- വി. മുരളീധരന്‍ പറഞ്ഞു. 

ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല. പ്രധാന നേതാവായതുകൊണ്ടാണ് തനിക്ക് മഹാരാഷ്ട്രയിൽ ചുമതല നൽകിയത്. അതേസമയം സന്ദീപ് വാര്യർ പോയത് തിരിച്ചടിയാണോ എന്ന ചോദ്യത്തിനും മുന്‍ കേന്ദ്രസഹമന്ത്രി മറുപടി നല്‍കിയില്ല.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News