പാറശാല സി.എസ്.ഐ ലോ കോളേജിൽ വിദ്യാർത്ഥി സംഘർഷം

ഒരു വിദ്യാർത്ഥിയുടെ തല കല്ല് കൊണ്ട് ഇടിച്ചുപൊട്ടിച്ചു

Update: 2023-01-06 15:22 GMT
Advertising

തിരുവനന്തപുരം: പാറശാല സി.എസ്.ഐ ലോ കോളേജിൽ വിദ്യാർത്ഥിസംഘർഷം. ഒരു  വിദ്യാർത്ഥിയുടെ തല കല്ല് കൊണ്ട് ഇടിച്ചുപൊട്ടിച്ചു.

നാലാം വർഷ വിദ്യാർത്ഥിയായ സാരാംഗിനാണ് പരിക്കേറ്റത്. മൂന്നാം വർഷ വിദ്യാർത്ഥി ശ്രീലാലാണ് സാരംഗിനെ ആക്രമിച്ചത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News