ഹൈക്കോടതിയെയും സുപ്രീം കോടതിയെയും വിമര്‍ശിച്ച് പോസ്റ്റിട്ട സബ് ജഡ്ജി രാജിവച്ചു

അച്ചടക്ക നടപടി നേരിട്ട സബ് ജഡ്ജിയാണ് രാജിവെച്ചത്‌

Update: 2021-07-05 11:40 GMT

സമൂഹമാധ്യമങ്ങളില്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും വിമര്‍ശിച്ച് പോസ്റ്റിട്ടതിന് അച്ചടക്ക നടപടി നേരിട്ട സബ് ജഡ്ജി രാജിവെച്ചു. പെരുമ്പാവൂര്‍ സബ് ജഡ്ജി എസ്.സുദീപാണ് ചീഫ് ജസ്റ്റിസിന് രാജി നല്‍കിയത്. സുദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഹൈക്കോടതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News