മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

സസ്‌പെന്‍ഡിലായത് മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് മദ്യപിച്ച് ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍

Update: 2022-01-06 02:53 GMT

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് എരുമേലി ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ഐപിഎസ് സസ്‌പെന്‍ഡ് ചെയ്തു.

ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നും വന്നിട്ടുള്ളത് ഗുരുതരമായ അച്ചടക്കലംഘനം ആയതിനാല്‍ പൊലീസ് ഉദ്യോഗസ്ഥനെ ഉടനടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News