വീട്ടമ്മയെ ശല്യം ചെയ്ത എസ്.ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ എന്‍. അശോക് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്‍തത്

Update: 2023-02-03 09:52 GMT
Advertising

തിരുവനന്തപുരം: വീട്ടമ്മയെ ശല്യം ചെയ്ത എസ്.ഐക്ക് സസ്പെൻഷൻ. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ എന്‍. അശോക് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്‍തത്. 

സ്കൂളിലെ അടിപിടി കേസിൽ പ്രതിയായ മകനെ കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞാണ് എസ്.ഐ വീട്ടമ്മയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തത്. വിശദമായ അന്വേഷണം നടത്താന്‍ കമ്മീഷണര്‍ സി എച്ച് നാഗരാജു ഉത്തരവിട്ടു. ഏഴ് ദിവസത്തിനികം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News