മുട്ടിൽ മരംമുറി; ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു

കൂടുതൽ പരിശോധന വേണമെന്ന് വനം മന്ത്രി അറിയിച്ചു

Update: 2021-10-01 13:44 GMT

മുട്ടിൽ മരം മുറിക്കേസിൽ പ്രതികളെ സഹായച്ചതിന് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു.

വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ട് മരവിപ്പിച്ചത്. കൂടുതൽ പരിശോധന വേണമെന്ന് വനം മന്ത്രി അറിയിച്ചു.

Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News