മൂന്നു വയസുകാരിയുടെ പീഡനം; പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുന്നു

പ്രതിയുമായി ഇന്ന് പീഡനം നടന്ന സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തിയേക്കും

Update: 2025-05-25 01:33 GMT

കൊച്ചി: എറണാകുളത്ത് മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുന്നു. പ്രതിയുമായി ഇന്ന് പീഡനം നടന്ന സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തിയേക്കും. രണ്ടുദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.

അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് പീഡനം നടന്നതായി തെളിവുകൾ ലഭിച്ചത്. ഇതിനെ തുടർന്നാണ് കുട്ടിയുടെ അച്ഛൻറെ സഹോദരനെ പോലീസ് പിടികൂടിയത്. ഒരു വർഷത്തോളമായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News