കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഡോർമെട്രിയിലെ നിരക്കുകൾ കൂട്ടിയ തീരുമാനം മരവിപ്പിച്ചു

കരുതൽ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നിരക്ക് വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി

Update: 2025-07-01 10:04 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കുള്ള ഡോർമെട്രിയിലെ നിരക്കുകൾ കുത്തനെ കൂട്ടിയിരുന്നു. ബിപിഎൽ വിഭാഗങ്ങൾക്കുള്ള ദിവസ വാടകനിരക്ക് 100 ൽ നിന്നും 150 ലേക്കാണ് ഉയർത്തിയത്. എന്നാൽ കൂട്ടിരിപ്പുകാരുടെ എതിർപ്പിനെ തുടർന്ന് തീരുമാനം താത്കാലികമായി മരവിപ്പിച്ചു. കരുതൽ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നിരക്ക് വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News