കാണാതായ കവരത്തി സ്വദേശിയായ വിദ്യാര്‍ഥിയെ കണ്ടെത്തി

കവരത്തി സ്വദേശിയായ ഐ.ആര്‍.ബി കോൺസ്റ്റബിൾ കീളാഇല്ലം നൗഷാദിന്റെ മകനാണ് അൻസുഫ് ഖാൻ

Update: 2023-07-03 19:41 GMT

 മുഹമ്മദ് അൻസുഫ് ഖാനെ പൊലീസിനൊപ്പം

മലപ്പുറം: കൊണ്ടോട്ടിയിലുള്ള ബുഖാരി കാമ്പസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അൻസുഫ് ഖാനെ (14) കണ്ടെത്തി. തിങ്കളാഴ്ച്ച (03/07/2023) ഉച്ചക്ക് മുതലാണ് കുട്ടിയെ കാണാതായത്. കവരത്തി സ്വദേശിയായ ഐ.ആര്‍.ബി കോൺസ്റ്റബിൾ കീളാഇല്ലം നൗഷാദിന്റെ മകനാണ് അൻസുഫ് ഖാൻ. കൊണ്ടോട്ടി പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. കുട്ടിയെ കണ്ടെത്തിയ വിവരം സംവിധായിക ഐയിഷ സുൽത്താനയും വ്യക്തമാക്കി. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News