സംഘ്പരിവാറുമായി ചേർന്നു നിൽക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു: സാദിഖലി തങ്ങൾ

ബഹുസ്വര സമൂഹത്തിൽ എല്ലാവരുടെയും വിശ്വാസങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്. എന്നാൽ സംസ്ഥാന സർക്കാർ അതിന് വിപരീതമായാണ് പ്രവർത്തിക്കുന്നത്.

Update: 2021-11-23 10:38 GMT

സംഘപരിവാറുമായി ചേർന്നു നിൽക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. വഖ്ഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ മുസ്‌ലിം ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖ്ഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട തീരുമാനം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബഹുസ്വര സമൂഹത്തിൽ എല്ലാവരുടെയും വിശ്വാസങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്. എന്നാൽ സംസ്ഥാന സർക്കാർ അതിന് വിപരീതമായാണ് പ്രവർത്തിക്കുന്നത്. സർക്കാരിനെക്കൊണ്ട് തിരുത്തിക്കാൻ വേണ്ടിയാണ് മുസ്‌ലിം ലീഗ് സമരമെന്നും അദ്ദേഹം വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News