പള്ളിയിൽ നമസ്കാരത്തിനിടെ മോഷണം; വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ

തിരൂരിലെ മാര്‍ക്കറ്റിൽ ഫോൺ വിൽക്കാൻ എത്തിയപ്പോൾ കടയിലെ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Update: 2026-02-25 17:37 GMT

മലപ്പുറം: നമസ്കാരത്തിനിടെ പള്ളിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.  നെന്മാറ സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ശേഷം 4.45ന് തിരുനാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദിലാണ് സംഭവം. മറ്റുള്ളവര്‍ നമസ്കരിക്കുന്നതിനിടെ ജനല്‍പ്പടിയില്‍ വെച്ച ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. ഈ ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തിരൂരിലെ മാര്‍ക്കറ്റിൽ ഫോൺ വിൽക്കാൻ എത്തിയപ്പോൾ കടയിലെ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News