ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്‍റെ ടയർ പൊട്ടി അപകടം: യുവതി മരിച്ചു

സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് പരിക്കുകളോടെ ചികിത്സയിലാണ്

Update: 2021-08-24 13:51 GMT
Editor : ijas

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്‍റെ ടയർ പൊട്ടിയുള്ള വാഹനാപകടത്തില്‍ യുവതി മരിച്ചു. തിരുവനന്തപുരം വിതുര സ്വദേശി ആര്യ (23) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് പരിക്കുകളോടെ ചികിത്സയിലാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News