ടൂറിസം വകുപ്പിന് കായംകുളത്തോട് കടുത്ത അവഗണന: യു.പ്രതിഭ എം.എൽ.എ

പ്രശ്നപരിഹാരത്തിന് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള മന്ത്രിമാരെ സമീപിച്ചിട്ടും കാര്യമുണ്ടായില്ലെന്നും എം.എല്‍.എ

Update: 2023-09-29 05:34 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: ടൂറിസം വകുപ്പിന് കായംകുളത്തോട് കടുത്ത അവഗണനയെന്ന് യു പ്രതിഭ എം.എൽ.എ. മണ്ഡലത്തിലെ വിനോദസഞ്ചാര മേഖല അവഗണനയാൽ വീർപ്പുമുട്ടുകയാണ്.  മന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചിട്ടും പരിഹാരമായില്ല. കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്ന് ഭരണാധികാരികൾ ഓർക്കണമെന്നും യു പ്രതിഭ പറഞ്ഞു. കായംകുളം കായലോരത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു യു.പ്രതിഭ എംഎൽഎ. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News