ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം; പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി

അരി കയറ്റി വന്ന ട്രാക്ടറാണ് മറിഞ്ഞത്

Update: 2023-12-26 04:40 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുൻപിലാണ് അരി കയറ്റി വന്ന ട്രാക്ടർ മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി.  ഡ്രൈവർ അടക്കം എട്ടുപേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

അതേസമയം, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എരുമേലിയിൽ ശബരിമല തീർഥാടകരുടെ തിരക്ക് കുറഞ്ഞു. ഇന്ന് വാഹനങ്ങൾക്ക് നിയന്ത്രണമില്ല. മറ്റ് ഇടത്താവളങ്ങളിലും വാഹന നിയന്ത്രണമില്ല.തിരക്ക് വർധിച്ചാൽ മാത്രമെ നിയന്ത്രണം ഏർപ്പെടുത്തുവെന്ന് പൊലീസ് അറിയിച്ചു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News