പാലം അറ്റകുറ്റപണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

പുതുക്കാട് - ഇരിഞ്ഞാലക്കുട പാലം അറ്റകുറ്റപണി നടക്കുന്നതിനാലാണ് നടപടി

Update: 2023-11-14 14:54 GMT

പ്രതീകാത്മക ചിത്രം

Advertising

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ പുതുക്കാട് - ഇരിഞ്ഞാലക്കുട പാലം അറ്റകുറ്റപണി നടക്കുന്നതിനാൽ നിരവധി ട്രെയിനുകൾ റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ

18ന് -മംഗളുരു -തിരുവനന്തപുരം മാവേലി, എറണാകുളം - ഷൊർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്‌സ്പ്രസ്.

19ന് - തിരുവനന്തപുരം -മംഗളുരു മാവേലി, ഷൊർണൂർ-എറണാകുളം മെമു, ഗുരുവായൂർ-എറണാകുളം എക്‌സ്പ്രസ്, എറണാകുളം-കോട്ടയം എക്‌സ്പ്രസ്, കോട്ടയം-എറണാകുളം എക്‌സ്പ്രസ്.

സമയം മാറ്റിയത്

18ന്- മംഗളുരു -തിരുവനന്തപുരം എക്‌സ്പ്രസ് രാത്രി 9.25നാണ് മംഗളുരുവിൽ നിന്ന് പുറപ്പെടുക.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News