Light mode
Dark mode
കായലിന് കുറുകെ നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ നീളം കൂടിയ പാലമാണ് പെരുമ്പളം പാലം
വേൾഡ് ട്രേഡ് സെൻറർ പരിസരത്താണ് പാലം
യുഎഇ ദേശീയ പാതകളുമായി ബന്ധിപ്പിക്കും
അബൂദബി, ജബൽഅലി എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ മാളിലേക്ക് പ്രവേശിക്കാൻ കഴിയുന്നതാണ് പുതിയ പാലം
പാലം നാലുവരിയാക്കാൻ ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി കരാർ ഒപ്പിട്ടു
നിര്‍മാണത്തിലെ അപാകതകളും ധൃതിപിടിച്ച് പാലം തുറന്നതുമാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷം
ജുമൈറയിൽനിന്ന് അൽമിന സ്ട്രീറ്റിലേക്ക് ഇൻഫിനിറ്റി ബ്രിഡ്ജ് ദിശയിലാണ് പാലം
ഇൻഫിനിറ്റി ബ്രിഡ്ജിനെ ശൈഖ് റാഷിദ് റോഡിലേക്ക് ബന്ധിപ്പിക്കുന്ന പാലമാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്
ചൂരൽമല ടൗണിൽ നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക
പിന്നിൽ വൻ അഴിമതിയെന്ന് നാട്ടുകാർ ആരോപിക്കുന്നു
പുതുക്കാട് - ഇരിഞ്ഞാലക്കുട പാലം അറ്റകുറ്റപണി നടക്കുന്നതിനാലാണ് നടപടി
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇതേ പാലത്തിന്റെ ഒരു ഭാഗത്തെ തൂണുകള്‍ തകര്‍ന്നുവീണിരുന്നു
പദ്ധതി പൂർണമായും നടപ്പാകുന്നതോടെ മണിക്കൂറിൽ 27,200 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും
ഫഹാഹീൽ എക്സ്പ്രസ് വേയിൽ 36 കിലോമീറ്റർ ദൈർഘ്യമുള്ള പാലം നിർമ്മിക്കുന്നു. പാലം നിർമ്മിക്കാനുള്ള പബ്ലിക്ക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന്റെ അഭ്യർഥന കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകരിച്ചതായി...
ദേശീയപാതയിൽ കൊല്ലം ചവറ പാലത്തിലാണ് വിമാനം കുടുങ്ങിയത്.
വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതികൾ പിടിയിലായത്
കൂളിമാട് പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യമുൾപ്പെടെ അന്വേഷണ വിധേയമാക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാലം പൊളിക്കാൻ ഉപയോഗിച്ച ജെസിബിയും കടത്തിക്കൊണ്ടുപോയ 247 കിലോഗ്രാം ഇരുമ്പുചാനലുകളും വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു
പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനം വന്നതോടെ അമ്പൂരിയടക്കമുള്ള തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലുള്ളവർ ആശങ്കയിലാണ്
യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്സ്പോര്ട്ടേഷന് പ്രകാരം പെന്‍സില്‍വാനിയയില്‍ 3,198 പാലങ്ങള്‍ അപകടാവസ്ഥയിലാണ് എന്ന് കണ്ടെത്തി