അട്ടപ്പാടിയില്‍ ആദിവാസി വിദ്യാര്‍ഥിയെ കാട്ടാന ചവിട്ടിക്കൊന്നു

കാട്ടിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു

Update: 2022-04-06 15:52 GMT
Advertising

അട്ടപ്പാടിയിൽ ആദിവാസി വിദ്യാർത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു. കിണറ്റുകര ആദിവാസി ഊരിലെ സഞ്ജു ( 16 )വാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം കാട്ടിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു സഞ്ജു UPDATING

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News