ഏകസിവിൽ കോഡിനെതിരെ പ്രതിഷേധ പരിപാടിയുമായി യു.ഡി.എഫ്: തിരുവനന്തപുരത്ത് ബഹുസ്വരതാ സംഗമം

എല്ലാ മത വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Update: 2023-07-10 09:39 GMT

തിരുവനന്തപുരം: ഏകസിവിൽ കോഡിനെതിരെ പ്രതിഷേധ പരിപാടിയുമായി യു.ഡി.എഫ്. ഈ മാസം 29 ന് തിരുവനന്തപുരത്ത് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. എല്ലാ മത വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. യു.സി.സിക്ക് എതിരായ സമരത്തിനൊപ്പം മണിപ്പൂർ വിഷയവും ഉയർത്തുമെന്നും സതീശൻ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

Watch Video 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News