വടകരയിൽ യു.ഡി.എഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു

ഷാഫി പറമ്പിലിന്റെ സ്വീകരണ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്

Update: 2024-04-13 15:45 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: വടകരയിൽ യു.ഡി.എഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. വടകര ലോക്‌സഭാ മണ്ഡലത്തിലെ മുയിപ്പോത്ത് ടൗണിലണു സംഭവം.

യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ സ്വീകരണ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടതാണു തർക്കത്തിനിടയാക്കിയത്.

Summary: UDF workers stops election officials in Vatakara

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News