ഈഴവരുടെ പിൻബലമില്ലാതെ കേരളത്തിൽ ഒരു രാഷ്ട്രീയകക്ഷിക്കും വിജയിക്കാനാവില്ല ? കോൺഗ്രസിനെതിരെ വെള്ളാപ്പള്ളി
എത്ര ഈഴവ ഡിസിസി പ്രസിഡന്‍റുമാർ ഉണ്ടെന്നും വെള്ളാപ്പള്ളി
Update: 2025-01-30 13:36 GMT
ആലപ്പുഴ: ഈഴവരുടെ പിൻബലമില്ലാതെ കേരളത്തിൽ ഒരു രാഷ്ട്രീയകക്ഷിക്കും വിജയിക്കാനാവില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിൽ ഈഴവർക്ക് എന്ത് പരിഗണനയാണ് ഉള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചു. അംഗീകാരവും പരിരക്ഷയും കിട്ടുന്നത് എൽഡിഎഫിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.