- Home
- VellappallyNatesan

Kerala
20 Oct 2025 6:48 AM IST
മുസ്ലിംകളോട് എനിക്ക് വിദ്വേഷമില്ല, മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യം പറഞ്ഞപ്പോൾ എന്നെ മുസ്ലിം വിരോധിയാക്കി; വെള്ളാപ്പള്ളി
സാമൂഹ്യ നീതി വേണമെന്ന് പറയുമ്പോൾ തന്നെ വർഗീയവാദിയാക്കി. എന്നാൽ 30 കൊല്ലമായിട്ടും തനിക്ക് കിട്ടുന്ന പിന്തുണക്ക് യാതൊരു മാറ്റവുമില്ലെന്നും വെള്ളാപ്പള്ളി

Kerala
27 July 2025 4:26 PM IST
ശ്രീനാരായണ ഗുരുവിന്റെ അനുയായി എന്ന നിലയിൽ അറിയപ്പെട്ട വെള്ളാപ്പള്ളി അപരമതദ്വേഷവും വെറുപ്പും മാത്രം വിനിമയം ചെയ്യുന്ന വിഷമനസ്സായി മാറി: സത്താർ പന്തല്ലൂർ
വി.എസിനെതിരെ പോസ്റ്റിട്ടതിന് അറസ്റ്റ് ചെയ്ത കേരള പോലീസ് നടേശന്റെ തീവ്ര വർഗീയതക്ക് മുന്നിൽ മാവിലായിക്കാരാണ്. എന്നാൽ ഇവിടെ വ്യത്യസ്തമായി മുഴങ്ങിക്കേട്ട ശബ്ദം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേത്...

Kerala
25 July 2025 11:00 PM IST
'വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യുക'; സംയുക്ത പ്രസ്താവനയുമായി സാംസ്കാരിക പ്രവർത്തകർ
മുസ്ലിം ജനവിഭാഗത്തെ പൈശാചികവത്കരിച്ചുകൊണ്ടും പ്രസ്തുത ജനത്ക്ക് ഭൂരിപക്ഷമുള്ള മലപ്പുറത്തെ കുറിച്ചും വ്യാജമായ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുന്നത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണെന്ന് പ്രസ്താവനയിൽ...

Kerala
25 July 2025 11:24 AM IST
'ബിജെപിയുടെയും സിപിഎമ്മിന്റെയും തോളിൽ ഒരുപോലെ കൈയിട്ടുകൊണ്ടാണ് വെള്ളാപ്പള്ളി വിദ്വേഷം പ്രസംഗിക്കുന്നത്'; വിമര്ശനവുമായി ദീപിക
വെള്ളാപ്പള്ളി നടേശൻ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റായതുകൊണ്ടല്ല, പലതും പരിഹരിക്കാൻ വർഗീയതയു ടെ കുറുക്കുവഴി തേടുന്നതുകൊണ്ടാണ് കേരളം അതിനെ എതിർക്കുന്നത്

Kerala
20 July 2025 8:41 PM IST
തുടർച്ചയായി വർഗീയ പ്രസ്താവന നടത്തുന്ന വെള്ളാപ്പള്ളിയെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും വാഴ്ത്തിപ്പാടുന്നത് തെറ്റായ സന്ദേശം നൽകും: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
മുസ്ലിം സമുദായം അനർഹമായി എന്തോ നേടിയെന്ന് വെള്ളാപ്പള്ളി പച്ചക്കള്ളം പറയുമ്പോൾ പൊതുസമൂഹത്തിന് മുന്നിൽ യാഥാർഥ്യം തുറന്നുപറയാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി.എ മൂസ...

Kerala
20 July 2025 7:43 PM IST
വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ നിരുത്തരവാദപരം; മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന അഭിപ്രായങ്ങൾ കേരളം തള്ളിക്കളയും: എം.സ്വരാജ്
വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരവും ശ്രീനാരായണ ഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് സ്വരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.




















