അതിജീവനത്തിന്‍റെ നേര്‍സാക്ഷ്യം; മുണ്ടക്കൈ നൃത്തശിൽപവുമായി വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾ

അതിജീവനത്തിന്‍റെ താളച്ചുവടുകളുമായി ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച നൃത്തശില്പത്തെ നെഞ്ചിടിപ്പോടെയാണ് ആദ്യം സദസ്സ് എതിരേറ്റത്

Update: 2025-01-04 07:38 GMT

തിരുവനന്തപുരം: ഉരുൾ ദുരന്തത്തെ ഉൾക്കരുത്ത് കൊണ്ട് നേരിട്ട ചൂരൽമല വെള്ളാർമല സ്കൂളിലെ മിടുക്കരായിരുന്നു ആദ്യദിവസം തന്നെ കലോത്സവ നഗരിയിലെ താരങ്ങൾ. അതിജീവനത്തിന്‍റെ താളച്ചുവടുകളുമായി ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച നൃത്തശില്പത്തെ നെഞ്ചിടിപ്പോടെയാണ് ആദ്യം സദസ്സ് എതിരേറ്റത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News