കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കുണ്ടറ സ്വദേശി ബിജു അഗസ്റ്റ്യനാണ് പിടിയിലായത്

Update: 2025-05-06 15:25 GMT
Editor : Jaisy Thomas | By : Web Desk

കണ്ണൂര്‍: കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ്  ഓഫീസർ വിജിലൻസ് പിടിയിൽ. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കുണ്ടറ സ്വദേശി ബിജു അഗസ്റ്റ്യനാണ് പിടിയിലായത്. പായം സ്വദേശിയിൽ നിന്ന് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്  ഇയാൾ പിടിയിലായത്.

Updating...


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News