അതിരപ്പള്ളിയിൽ മറഞ്ഞിരുന്ന കാട്ടാന ബസിന് നേരെ പാഞ്ഞടുത്തു; റോ‍ഡ് തടസപ്പെടുത്തിയത് 15 മിനിറ്റോളം

കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു. ബസ് വേഗത്തിൽ മുന്നോട്ട് എടുത്തതിനാൽ അപകടം ഒഴിവായി

Update: 2024-03-10 13:48 GMT

തൃശൂര്‍: അതിരപ്പള്ളിയിൽ സ്വകാര്യ ബസിന് നേരേ കാട്ടാന പാഞ്ഞടുത്തു. അതിരപ്പള്ളി ആനക്കയത്താണ് സംഭവം. കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു. ബസ് വേഗത്തിൽ മുന്നോട്ട് എടുത്തതിനാൽ അപകടം ഒഴിവായി. 15 മിനിറ്റോളം റോഡിൽ നിലയുറപ്പിച്ച കാട്ടാനയെ വനപാലകർ പിന്നീട് തുരത്തുകയായിരുന്നു. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News