കാട്ടാന ചരിഞ്ഞനിലയിൽ: പാറയിൽ നിന്ന് തെന്നി വീണതാകാമെന്ന് സംശയം

അട്ടപ്പാടി ചുരത്തിലാണ് രണ്ട് വയസ് പ്രായം തോന്നിക്കുന്ന ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്

Update: 2022-09-19 03:41 GMT
Advertising

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. ഒൻപതാം വളവിലാണ് കണ്ടെത്തിയത്. പാറയിൽ നിന്ന് തെന്നിവീണതാകാമെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ആനക്ക് രണ്ട് വയസ് പ്രായം തോന്നിക്കും.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News