കവി മാധവൻ അയ്യപ്പത്ത് അന്തരിച്ചു

തൃശൂർ കോട്ടപ്പുറത്ത് വീട്ടിലായിരുന്നു അന്ത്യം

Update: 2021-12-26 01:25 GMT
Editor : ലിസി. പി | By : Web Desk

കവിയും എഴുത്തുകാരനുമായ മാധവൻ അയ്യപ്പത്ത് അന്തരിച്ചു .87 വയസായിരുന്നു. തൃശൂർ കോട്ടപ്പുറത്ത് വീട്ടിലായിരുന്നു അന്ത്യം. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 1992 വരെ കേന്ദ്ര സർക്കാർ സർവീസിൽ സേവനമനുഷ്ഠിച്ചു.

ജീവചരിത്രക്കുറിപ്പുകൾ, കിളിമൊഴികൾ , ശ്രീ നാരായണ ഗുരു , ധർമ്മപദം, മണിയറയിൽ, മണിയറയിലേക്ക് തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News