നെടുമ്പാശ്ശേരിയിൽ യുവാവ് ട്രെയിൻതട്ടി മരിച്ചു

വി.ഐ.പി റോഡിനു സമീപത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്

Update: 2024-01-28 12:13 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവ് ട്രെയിൻതട്ടി മരിച്ച നിലയിൽ. ശ്രീമൂലനഗരം പുള്ളിൽ വീട്ടിൽ ദിലീപാണ്(38) മരിച്ചത്.

നെടുമ്പാശ്ശേരി വി.ഐ.പി റോഡിലെ പാലത്തിനുതാഴെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News