അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

വടകര സ്വദേശിയാണ് മരിച്ചത്‌

Update: 2022-03-01 14:05 GMT
Advertising

കോഴിക്കോട് ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. വടകര കോട്ടയ്ക്കൽ ബീച്ച് സൽസബീൽ (18) ആണ് മരിച്ചത്.

Young man Drowned and died at Arippara waterfall in Kozhikode

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News