കെ.എം ഷാജിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് രംഗത്ത്

ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചാണ് സൂക്ഷ്മ പരിശോധന ഘട്ടത്തിൽ എല്‍.ഡി.എഫ് ആവശ്യമുന്നയിച്ചത്

Update: 2021-03-20 06:56 GMT

അഴീക്കോട് യു.ഡി.എഫ് സ്ഥാനാർഥി കെ.എം ഷാജിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് രംഗത്ത്. ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചാണ് സൂക്ഷ്മ പരിശോധന ഘട്ടത്തിൽ എല്‍.ഡി.എഫ് ആവശ്യമുന്നയിച്ചത്.

എന്നാൽ ഹൈക്കോടതിയുടെ വിധി സുപ്രിം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചു.

Tags:    

Similar News