തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG
Update: 2025-12-13 08:31 GMT
2025-12-13 02:34 GMT
തിരുവനന്തപുരം കോർപ്പറേഷനിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി
ആദ്യം എണ്ണുന്നത് വലിയതുറ
2025-12-13 02:32 GMT
വോട്ടെണ്ണൽ തുടങ്ങി
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫല സൂചനകൾ എട്ടരയോടെ പുറത്തുവരും
2025-12-13 02:29 GMT
വടകര ബ്ലോക്ക് പഞ്ചായത്ത് വോട്ടെണ്ണൽ കേന്ദ്രമായ മടപ്പള്ളി കോളജിൽ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും നീണ്ട നിര
സ്ട്രോങ്ങ് റൂം ഇതുവരെ തുറന്നിട്ടില്ല. കൗണ്ടിങ് സ്റ്റേഷന് മുന്നിൽ തർക്കം
2025-12-13 02:18 GMT
പാലക്കാട് നഗരസഭ ഇത് വരെ ഇൻ ഏജന്റുമാരെ അകത്തേക്ക് വിട്ടില്ല
ഗേറ്റിന് മുന്നിൽ വലിയ തിരക്ക്