രാഹുല്‍ തരംഗം അനുകൂലമായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

രാഹുൽ തരംഗം ഉൾപ്പെടെ വിവിധ ഘടകങ്ങൾ അനുകൂലമായി പ്രവർത്തിച്ചുവെന്നും നിഷ്പക്ഷ വോട്ടർമാർ യു.ഡി.എഫിന് ഒപ്പം നിന്നുവെന്നും കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് പറഞ്ഞു.

Update: 2019-04-24 03:59 GMT
Advertising
Full View
Tags:    

Similar News