ഫിറ്റ്‌നസ് മേഖലയിൽ അന്താരാഷ്ട്ര തൊഴിലവസരങ്ങളുമായി ഐബിസ് അക്കാദമി

IBIS ൽ നിന്നും ലഭിക്കുന്ന REPS ഇന്ത്യ മെമ്പർഷിപ്പും ഇൻറർനാഷണൽ സർട്ടിഫിക്കറ്റും ഒരു പേഴ്‌സണൽ ട്രെയിനറെ അന്താരാഷ്ട്ര തലത്തിലേക്കാണ് കൈപിടിച്ചുയർത്തുന്നത്.

Update: 2020-02-06 12:03 GMT

ഇന്ന് ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന ഒരു മേഖലയാണ് ഫിറ്റ്‌നസ് മേഖല. ഒരു വ്യക്തിയെ ട്രെയിൻ ചെയ്യിക്കാൻ ആവശ്യമായ അറിവില്ലാത്ത ട്രെയിനർമാർ തന്നെയാണ് ഈ പ്രതിസന്ധിക്ക് കാരണവും. എന്നാൽ, യു.കെ, യു.എസ്, യു.എ.ഇ ആസ്‌ത്രേലിയ എന്നിങ്ങനെ ഏതൊരു വിദേശ രാജ്യത്തും ഒട്ടനവധി ജോലി സാധ്യതകൾ നൽകുന്ന മേഖലകൂടിയാണ് ഫിറ്റ്‌നസ് എന്നതാണ് രസകരമായ മറ്റൊരു കാര്യം.

യു.എ.ഇ, യു.കെ, പോളണ്ട്, സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, അയർലാൻഡ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ ജിം പേഴ്‌സണൽ ട്രെയിനർ ആയി വർക്ക് ചെയ്യാൻ ഈ രാജ്യങ്ങളിലെ ഗവൺമെൻറുകൾ നിർബന്ധമായും വേണം എന്ന് അനുശാസിക്കുന്ന സർട്ടിഫിക്കേഷൻ ആണ് REPS. യു.കെ ആസ്ഥാനമായ REPS സർട്ടിഫിക്കേഷൻ നൽകാൻ ഇന്ന് സൗത്ത് ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു ട്രെയിനിങ് provider കൂടെയാണ് ആണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന IBIS അക്കാദമി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന IACET എന്ന ലോക പ്രശസ്ത ഓർഗനൈസേഷന്റെ ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു accredited provider കൂടിയാണ് ഐബിസ്.

Advertising
Advertising

IBIS ൽ നിന്നും ലഭിക്കുന്ന REPS ഇന്ത്യ മെമ്പർഷിപ്പും ഇൻറർനാഷണൽ സർട്ടിഫിക്കറ്റും ഒരു പേഴ്‌സണൽ ട്രെയിനറെ അന്താരാഷ്ട്ര തലത്തിലേക്കാണ് കൈപിടിച്ചുയർത്തുന്നത്. ISO 9001, ISO 21001, ISO 29993 എന്നിങ്ങനെ മൂന്ന് ഐ.എസ് സ്റ്റാൻഡേർഡ് ലഭിച്ച ഇന്ത്യയിലെ ഒരൊറ്റ ഫിറ്റ്‌നസ് ട്രെയിനിങ് പ്രൊവൈഡർ എന്ന പദവി കൂടി ഐബിസിന് സ്വന്തമാണ്.

50 ദിവസം നീണ്ടുനിൽക്കുന്ന തിയറി ആൻഡ് പ്രാക്ടിക്കൽ സെഷൻ സമന്വയിപ്പിച്ച് മികച്ച ഫിറ്റ്‌നസ് പ്രൊഫഷണൽസ് പരിശീലിപ്പിച്ചെടുക്കുന്ന IBIS ൽ നിന്നും പഠിച്ചിറങ്ങുന്ന പേഴ്‌സണൽ ട്രെയിനേഴ്‌സിന് ലോകത്തിൻറെ ഏതു കോണിലും അംഗീകരിക്കപ്പെടുന്ന വ്യക്തികളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9645433331, www.ibisfitness.com

Similar News