ഓണം കളറാക്കാൻ നിറയെ സമ്മാനവുമായി നന്തിലത്തിന്റെ ഗോൾഡ് ഗാല ഓഫർ!

ആർപ്പോ...ഇർർറോ ..ഇർർറോ... ഇർർറോ.. മലയാളിക്ക് ഓണം എന്നും ആവേശവും ഓണം പർച്ചേഴ്‌സിങ്ങ് ഹരവുമാണ്. ആ പർച്ചേസിന് വിശ്വസ്തമായ ഒരു ബ്രാൻഡിന്റെ പിൻബലം കൂടി ഉണ്ടെങ്കിലോ?

Update: 2023-08-17 05:54 GMT
Editor : Athulya Murali | By : Web Desk

40 വർഷത്തെ വിശ്വസ്തതയും പാരമ്പര്യവുമുള്ള നന്തിലത്ത് ജി മാർട്ട്, കൈനിറയെ സമ്മാനങ്ങൾ നൽകുന്ന "'ഗോൾഡ് ഗാല" ഓണം ഓഫറുമായാണ് ഇത്തവണ എത്തുന്നത്. വിലക്കുറവിൽ മികച്ച പ്രൊഡക്ടുകൾ ലഭ്യമാക്കുന്നു എന്നതിനു പുറമെ, ലക്ഷക്കണക്കിന് രൂപയുടെ കിടിലൻ ഓണസമ്മാനങ്ങളാണ് നന്തിലത്ത് മുന്നോട്ടുവെക്കുന്നത്.

സമ്മാനങ്ങൾ എന്താണെന്നോ ?

സ്റ്റുഡിയോ അപ്പാർട്മെന്റ്സ്,

5 മാരുതി ഇഗ്‌നിസ് കാറുകൾ,കൂടാതെ 1 കിലോ സ്വർണ്ണം 125 പേർക്ക്.

ഇനി വെറും ഓണമല്ല നന്തിലത്ത് ജി മാർട്ടിന്റെ “പൊന്നോണം ”.

സേവന രംഗത്ത് 40 വർഷത്തിന്റെ പാരമ്പര്യവുമായി നന്തിലത്ത് ജി മാർട്ട് മുന്നേറികൊണ്ടിരിക്കുകയാണ്.കേരളത്തിലെ 14 ജില്ലകളിലും നിരവധി ഔട്ട്ലെറ്റുകൾ നിലവിൽ നന്തിലത്ത് ജി മാർട്ടിനുണ്ട്. എല്ലാ ഫാമിലിക്കും അനുയോജ്യമായ ഫ്രണ്ട്‌ലി ബഡ്ജറ്റ്‌ എന്നും നന്തിലത്ത് ജി മാർട്ടിന്റെ പ്രത്യേകതയാണ്. നിലവിൽ മാർക്കറ്റിൽ സ്വീകാര്യമായ എല്ലാത്തരം ബ്രാന്റുകളും EMI സൗകര്യത്തോടുകൂടെ നന്തിലത്ത് ജി മാർട്ടിൽ ലഭിക്കും.കൂടാതെ ഓണം പ്രമാണിച്ച് 70% വരെ ഡിസ്‌കൗണ്ടും.

Advertising
Advertising

ഏതൊരു സ്ഥാപനവും പ്രവർത്തിക്കുന്നത് അതിന്റെ ലാഭത്തിലാണ്, എന്നാൽ നന്തിലത്ത് ജി മാർട്ടിന്റെ ലാഭത്തിന്റെ മുക്കാൽ ഭാഗവും തിരിച്ച് ജനങ്ങളിലേക്ക് തന്നെ കൊടുക്കുന്ന പാരമ്പര്യമാണ് ഉള്ളത്. ഈ ഓണത്തോടുകൂടെ നന്തിലത്തിന്റെ അൻപതാം ഷോറൂം ജനങ്ങളിലേക്ക് എത്തിക്കുന്ന സന്തോഷം കൂടെ പങ്കുവെക്കുകയാണ് നന്തിലത്ത് ഗ്രൂപ്പ്‌.കേരളത്തിലെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ അന്താരാഷ്‌ട്ര നിലവാരമുള്ളതും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുമുള്ള ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്നതിൽ നന്തിലത്ത് ജി മാർട്ട് ഇന്നും മുന്നിട്ട് നിൽക്കുന്നു.കേരളത്തിലുടനീളമുള്ള നന്തിലത്ത് ജി മാർട്ട് ഷോറൂമുകൾ അന്താരാഷ്ട്ര തലത്തിൽ ജനപ്രിയമായ ബ്രാൻഡുകളുടെ അപൂർവവും അത്യാധുനികവുമായ ഗൃഹോപകരണങ്ങളുടെ വിസ്മയിപ്പിക്കുന്ന ലോകമാണ്.വളരെ കുറഞ്ഞ നിരക്കിൽ ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാമെന്നതും അതേ സമയം രസകരമായ ഡിസ്‌കൗണ്ട് ഓഫറുകളും നൽകാമെന്നതും നന്തിലത്ത് ഗ്രൂപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്.

Tags:    

Writer - Athulya Murali

contributor

Editor - Athulya Murali

contributor

By - Web Desk

contributor

Similar News