ഈ ഓണക്കാലം നന്തിലത്ത് ജി മാർട്ടിനോടൊപ്പം ...

53 രൂപ്പയ്ക്ക് സ്മാർട്ട്‌ ടിവി യോ !!! ഈ ഓണത്തിന് നന്തിലത്ത് ജി മാർട്ടിന്റെ സമ്മാനപെരുമഴ...

Update: 2023-08-18 05:28 GMT
Editor : Athulya Murali | By : Web Desk
Advertising

ഈ ഓണത്തിന് കിടിലൻ ഓഫറുകളുമായി നന്തിലത്ത് ജി മാർട്ട്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു കിലോ സ്വർണം എന്ന "ഗോൾഡ് ഗാല "ഓഫറുമായാണ് ഇത്തവണ നന്തിലത്ത് ജി-മാർട്ട് എത്തുന്നത്. ടിവി,ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ,എസി തുടങ്ങി എല്ലാ ഗൃഹോപകരണങ്ങൾക്കും 70% വരെ ഡിസ്കൗണ്ട്. അതുകൂടാതെ എല്ലാ ബ്രാന്റഡ് മൊബൈൽ ഫോണുകളും കുറഞ്ഞ EMI സൗകര്യത്തിൽ നിങ്ങൾക്ക് സ്വന്തമാക്കാം. കണ്ണഞ്ചിപ്പിക്കുന്ന ഡിസ്കൗണ്ട് ഓഫറുകൾക്ക് പുറമേ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഭാഗ്യശാലികൾക്കും സമ്മാനങ്ങൾ.സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, മാരുതി ഇഗ്നിസ് കാറുകൾ , ഒരു കിലോ സ്വർണം തുടങ്ങിയ നിരവധി സമ്മാനങ്ങൾ.

വെറും 58 രൂപ EMI ൽ സ്മാർട്ട് ടിവി സ്വന്തമാക്കാം, കൂടാതെ 65 രൂപയ്ക്ക് വാഷിംഗ് മെഷീൻ,63 രൂപയ്ക്ക് ഫ്രിഡ്ജ് തുടങ്ങി എല്ലാ വീട്ടുപകരണങ്ങൾക്കും നിരവധി ഓഫറുകൾ. കൂടാതെ ലോകത്തിലെ മികച്ച ബ്രാന്റുകളുടെ ഉൽപ്പന്നങ്ങളെല്ലാം നന്തിലത്ത് ജി-മാർട്ടിൽ ലഭ്യമാണ്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നാൽപ്പതു വർഷങ്ങൾക്കു മുൻപ് ആരംഭിച്ച നന്തിലത്ത് ജി-മാർട്ട് ഈ ഓണത്തിന് 50 ഷോറൂമുകളിലേക്ക് എത്തിനിൽക്കുന്നു. കേരളത്തിലെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഗൃഹോപകരണങ്ങൾ നൽകുന്നതാണ് ഈ വളർച്ചയുടെ കാരണം.വീട്ടുപകരണങ്ങൾ മാത്രമല്ല ഫോണുകൾ, ലാപ്ടോപ്പുകൾ, വാച്ചുകൾ തുടങ്ങി എല്ലാ ഗാഡ്ജറ്റ്സുകൾക്കും ഓഫറുകളുണ്ട്. ലോകത്തിലെ തന്നെ മികച്ച ബ്രാന്റുകളായ എൽജി, സാംസങ്, പ്രസ്റ്റീജ്,ബ്ലൂസ്റ്റാർ, ഗോദറേജ് .. തുടങ്ങിയവയും നന്തിലത്തിൽ ലഭിക്കും.

വളരെ കുറഞ്ഞ നിരക്കിൽ ഗൃഹോപകരണങ്ങൾ വിതരണം ചെയ്യുന്നതും അതേ സമയം ഡിസ്‌കൗണ്ട് ഓഫറുകൾ നൽകുന്നതുംമാണ് നന്തിലത്ത് ഗ്രൂപ്പിന്റെ പ്രത്യേകത. കൂടാതെ അത്യാധുനിക ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്.തൃശൂർ,കൊച്ചി,കോഴിക്കോട്, കൊല്ലം,പത്തനംതിട്ട തുടങ്ങി കേരളത്തിലുടനീളമുള്ള എല്ലാ നന്തിലത്ത് ജി-മാർട്ട് ഷോറൂമുകളിലും ഓഫർ ലഭ്യമാണ്.

ഇനി ഒട്ടും വൈകേണ്ട നന്തിലത്ത് ജി മാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യൂ സമ്മാനങ്ങൾ നേടൂ..

Tags:    

Writer - Athulya Murali

contributor

Editor - Athulya Murali

contributor

By - Web Desk

contributor

Similar News