എം.ടി, മധു; ഓളവും തീരവും

ഫോട്ടോ ഗാലറി | 90 വയസ്സ് തികഞ്ഞ എം.ടിയുടെയും മധുവിന്റെയും ചലച്ചിത്രജീവിതത്തിലെ ചിത്രങ്ങളുടെ എക്‌സിബിഷനില്‍ നിന്ന് മാധ്യമ വിദ്യാര്‍ഥി സി.എം റഈബ പകര്‍ത്തിയ ഏതാനും ചിത്രങ്ങള്‍.

Update: 2023-12-19 07:03 GMT

നവതിയുടെ നിറവിലത്തെിയ എം.ടിക്കും മധുവിനും ആദരവേകി ഇരുപത്തെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എക്‌സിബിഷന്‍ കാഴ്ചകള്‍. ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആര്‍. ഗോപാലകൃഷ്ണനാണ് എക്‌സിബിഷന്റെ ക്യുറേറ്റര്‍. മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് നടത്തിയ എക്‌സിബിഷനില്‍ പ്രായഭേധമന്യേ നിരവധിയാളുകളാണ് കണ്ടുമടങ്ങിയത്. 90 വയസ്സ് തികഞ്ഞ എം.ടിയുടെയും മധുവിന്റെയും ചലച്ചിത്രജീവിതത്തിലെ മിഴിവാര്‍ന്ന 90 ചിത്രങ്ങള്‍ വീതമാണ് എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമ വിദ്യാര്‍ഥി സി.എം റഈബ പകര്‍ത്തിയ എക്‌സിബിഷനിലെ ഏതാനും ചിത്രങ്ങള്‍. 

Advertising
Advertising








































 


 


 


 


 


 


 


 


 


 


 




 


 



 


 


 


 


 


 


 





Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സി.എം റഈബ

Media Person

Similar News