ചിരിപ്പിച്ച് മനസ്സ് കട്ടെടുക്കാന്‍ ആനക്കള്ളനെത്തുന്നു; ബിജു മേനോന്‍ ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്ത്

നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്

Update: 2018-09-27 14:15 GMT

സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം ആനക്കള്ളന്‍റെ ട്രൈലര്‍ പുറത്ത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ബിജു മേനോനെ കൂടാതെ അനുശ്രി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, സിദ്ധിക് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Full View
Tags:    

Similar News