വിജയ് സേതുപതിയുടെ ട്രാന്‍സ് ജെന്‍റര്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു... വീഡിയോ കാണാം

ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് സംവിധായകനും മിഷ്കിനും നളന്‍ കുമാരസ്വാമിയും നീലന്‍ കെ ശേഘറും ചേര്‍ന്നാണ്.

Update: 2018-10-28 08:12 GMT

വിജയ് സേതുപതി ട്രാന്‍സ് ജെന്‍ററായി വേഷമിടുന്ന സൂപ്പര്‍ ഡീലക്സിലെ ലൊക്കേഷനില്‍ നിന്നുമുള്ള ഒരു വീഡിയോ വൈറലാകുന്നു. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്. സാരി ഉടുത്ത് ഒരു ട്രാന്‍സ് ജെന്‍റര്‍ ഗെറ്റപ്പില്‍ നൃത്ത സംവിധായകന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനനുസരിച്ച് ചുവടുകള്‍ വക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് സംവിധായകനും മിഷ്കിനും നളന്‍ കുമാരസ്വാമിയും നീലന്‍ കെ ശേഘറും ചേര്‍ന്നാണ്.

Advertising
Advertising

அன்று ஒரு நாள் ஷில்பா உடன் Director தியாகராஜன்குமாரராஜா 😍👍🏻 #SuperDeluxe

Posted by Vijay Sethupathi on Saturday, October 27, 2018
Tags:    

Similar News