അക്‌ബര്‍ റോഡിന്റെ പേരുമാറ്റില്ല

Update: 2016-05-11 16:18 GMT
Editor : admin
അക്‌ബര്‍ റോഡിന്റെ പേരുമാറ്റില്ല

അക്‌ബര്‍ റോഡിന്റെ പേരുമാറ്റില്ലെന്ന്‌ കേന്ദ്ര സര്‍കാര്‍. ഹരിയാന മുഖ്യമന്ത്രി എം എല്‍ കാട്ടറിന്റെ നിര്‍ദേശമാണ്‌ നഗര വികസന മന്ത്രി തള്ളിയത്‌.

അക്‌ബര്‍ റോഡിന്റെ പേരുമാറ്റില്ലെന്ന്‌ കേന്ദ്ര സര്‍കാര്‍. ഹരിയാന മുഖ്യമന്ത്രി എം എല്‍ കാട്ടറിന്റെ നിര്‍ദേശമാണ്‌ നഗര വികസന മന്ത്രി തള്ളിയത്‌. അക്‌ബര്‍ എന്നത്‌ മാറ്റി മഹാറാണ പ്രതാബ റോഡെനാകണമെനായിരുന്നു എം എല്‍ കാട്ടറിന്റെ അഭിപ്രായം. 16 മുഗളര്‍കെതിരെ നടതിയ പോരാട്ടമാണ്‌ മഹാറാണ പ്രതാബിനെ ശ്രദ്ധേയനാക്കിയത്ത്‌.

ഡല്‍ഹിയിലെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന അക്‌ബര്‍ റോഡ്‌ കോണ്‍ഗ്രസ്‌ ആസ്ഥാനമുള‍‍്‍‍പടെ പല പ്രമുഖരുടേയും മേല്‍വിലാസമാണ്‌.

അബ്ദുല്‍ കലാമിന്റെ പേരിലേക്ക്‌ മാറ്റണമെന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളടകം ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഔറംഗസാബ്‌ റോഡിന്റെ പേരുമാറ്റത്തെ ചൊല്ലി വലിയ ബഹളങ്ങള്‍ക്ക്‌ വഴിവച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News