ഡല്‍ഹിയില്‍ ഇന്ന് കാര്‍ വിമുക്തദിനം

Update: 2017-02-25 17:00 GMT
Editor : admin
ഡല്‍ഹിയില്‍ ഇന്ന് കാര്‍ വിമുക്തദിനം

ഇന്ന് ഡല്‍ഹിയില്‍ കാര്‍ വിമുക്തദിനം ആചരിക്കും.

ഇന്ന് ഡല്‍ഹിയില്‍ കാര്‍ വിമുക്തദിനം ആചരിക്കും. കഴിഞ്ഞ ആറുമാസമായി ഡല്‍ഹിയുടെ വിവിധ മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി വന്ന പദ്ധതിയാണ് ഇന്ന് ഡല്‍ഹി നഗരം മുഴുവന്‍ ആചരിക്കുക. കാര്‍ വിമുക്ത ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ ആംആദ്മി പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി നടത്തും. രാവിലെ 8 മണി മുതല്‍ വൈകിട്ട് നാല് മണിവരെയാണ് കാര്‍ വിമുക്തദിനമായി ആചരിക്കുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News