അസാധു നോട്ടുകള്‍ മാറാന്‍ മഷി പുരട്ടല്‍: മാര്‍ഗനിര്‍ദേശങ്ങളായി

Update: 2017-05-24 11:04 GMT
Editor : Sithara
അസാധു നോട്ടുകള്‍ മാറാന്‍ മഷി പുരട്ടല്‍: മാര്‍ഗനിര്‍ദേശങ്ങളായി

ആദ്യം മെട്രോ സിറ്റികളില്‍ തീരുമാനം നടപ്പാക്കുമെന്നും പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.

അസാധു നോട്ടുകള്‍ പിന്‍വലിക്കാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആര്‍ബിഐ പുറത്തിറക്കി. വലതു കൈയിലെ ചൂണ്ടുവിരലിന് മുകളിലാണ് മഷി പുരട്ടേണ്ടത്. നോട്ടുകള്‍ മാറി നല്‍കുന്നതിന് മുമ്പെ തന്നെ ഉപഭോക്താവിന്‍റെ വിരലില്‍ മഷി പുരട്ടണം. ആദ്യം മെട്രോ സിറ്റികളില്‍ തീരുമാനം നടപ്പാക്കുമെന്നും പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News