പശ്ചിമ ബംഗാളിലും അസമിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Update: 2017-07-02 18:11 GMT
Editor : admin
പശ്ചിമ ബംഗാളിലും അസമിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഏപ്രില്‍ 11നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്

ഏപ്രില്‍ 11ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലും അസമിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.ബംഗാളില്‍ 21 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക.61 മണ്ഡലങ്ങളിലേക്കാണ് പശ്ചിമബംഗാളില്‍ വോട്ടെടുപ്പ്. ആദ്യ ഘട്ടവോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ 83 ശതമാനവും അസമില്‍ 65 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News