വിജയ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രി

Update: 2017-09-28 18:45 GMT
വിജയ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രി

ആനന്ദി ബെന്‍ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന നിതിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയാക്കാനും തീരുമാനം. പട്ടേല്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാനിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ആനന്ദി ബെന്‍ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന നിതിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയാക്കാനും തീരുമാനം. പട്ടേല്‍ സമുദായത്തിലെ നേതാക്കളുടെ എതിര്‍പ്പാണ് മുഖ്യമന്ത്രി സ്ഥാനത്തിന് നിതിന്‍ പട്ടേലിന് തിരിച്ചടിയായത്.

Tags:    

Similar News